കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 2.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നമ്പ്രത്തുകര
മന്യത്തുകുറ്റിയില്‍ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. മുത്താമ്പി പാലത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡന്‍സാഫ് അംഗങ്ങളും കൊയിലാണ്ടി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
റൂറല്‍ എസ്പി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് ഡന്‍സാഫ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സംഘത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് കുമാര്‍ രാമത്ത്, എഎസ്‌ഐ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദന്‍ വള്ളില്‍, കെ.ലതീഷ്, സിപിഒമാരായ ടി.എ.അഖിലേഷ്, കൊയിലാണ്ടി സിഐ
ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ്‌ഐ ജിതേഷ്, എഎസ്‌ഐ ബിജു വാണിയംകുളം, എസ്‌സിപി സിനിരാജ്, പ്രവീണ്‍, വുമണ്‍ സിപിഒ അനഘ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്