വട്ടോളി: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട്
പരേഡ് പ്രൗഢഗംഭീരമായി. 2023-25 ബാച്ച് എസ്പിസി. കേഡറ്റുകളാണ് പരേഡില്‍ ചുവട് വെച്ചത്. പരേഡ് കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കുറ്റ്യാടി എസ്‌ഐ ജയന്‍ സല്യൂട്ട് സ്വീകരിച്ചു.
പ്രധാനാധ്യാപിക പ്രഭാനന്ദിനി, വാര്‍ഡ് മെമ്പര്‍ സി.പി.സജിത, സീനീയര്‍ അസി. കെ.ഹീറ, പി.ടി.എ പ്രസിഡന്റ്.
പ്രമോദ്, സിപിഒ കെ.റിനീഷ് കുമാര്‍, ലിജി, വിജയന്‍, മഞ്ജുള എന്നിവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക പ്രഭാനന്ദിനി, വാര്‍ഡ് മെമ്പര്‍ സി.പി.സജിത, സീനീയര്‍ അസി. കെ.ഹീറ, പി.ടി.എ പ്രസിഡന്റ്.