Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

March 13, 2025
in കേരളം
A A
തോമസ്.കെ.തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്
Share on FacebookShare on Twitter

കൊ​ച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്. ഗ്രൂപ്പ് സഖ്യങ്ങള്‍ മാറി മറഞ്ഞ കേരള എന്‍സിപി ഘടകത്തില്‍ തോമസ് കെ തോമസ് ഒടുവില്‍ പാര്‍ട്ടിയുടെ അമരത്ത് എത്തി. അതും എ കെ ശശീന്ദ്രന്റെ പിന്തുണയോടെ. എന്‍സിപി യെ ഒറ്റക്കെട്ടായി മുന്നോട്ട് നിക്കും. പാര്‍ട്ടിയില്‍ നിന്ന് ഒന്നും എടുക്കാന്‍ അല്ല കൊടുക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നുമാണ് പുതിയ അധ്യക്ഷന്റെ ഉപദേശം.
പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ക്ക് പിന്നാലെയാണ് പി സി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോടും അകല്‍ച്ച പാലിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിനു മുന്‍പെ ചാക്കോ ഓഫീസ് വിട്ടു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു വിശദീകരണം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് പി സി ചാക്കോ വ്യക്തമാക്കി.
മന്ത്രിസ്ഥാനം മോഹിച്ച് എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം നടത്തിയ തോമസ് കെ തോമസ് അധ്യക്ഷസ്ഥാനത്തില്‍ തൃപ്തനാണ്. എന്നാല്‍ പി സി ചാക്കോയെ അനുനയിപ്പിക്കാതെ എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിക്കില്ല.

RECOMMENDED NEWS

വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര നയം അടിച്ചേൽപ്പിക്കുന്നു: മുഖ്യമന്ത്രി

4 months ago
പുറങ്കര വളപ്പില്‍ ഗംഗാധരന്‍ അന്തരിച്ചു

പുറങ്കര വളപ്പില്‍ ഗംഗാധരന്‍ അന്തരിച്ചു

3 months ago
കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: 3 കോടിയുടെ ഭരണാനുമതിയായി

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: 3 കോടിയുടെ ഭരണാനുമതിയായി

2 months ago
വളയന്നൂര്‍ കാപ്പുംകര ലാലു അന്തരിച്ചു

വളയന്നൂര്‍ കാപ്പുംകര ലാലു അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal