wayകായക്കൊടി: മാണിക്കോത്ത് കുന്നുമ്മല്‍ മന്ദി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.ജി.കണാരന്‍.
മക്കള്‍: ദേവി (അരൂര്‍), മല്ലിക (പേരാമ്പ്ര), ചന്ദ്രന്‍, ശൈലജ(എളയടം), എം.കെ.ശശി (സിപിഎം കുന്നുമ്മല്‍ ഏരിയാകമ്മറ്റി അംഗം), എം.കെ ഷാജു (സിപിഒ നാദാപുരം പോലീസ് കണ്‍ട്രോള്‍ റൂം). മരുമക്കള്‍: ബാലന്‍, സുരേന്ദ്രന്‍.കെ.പി, ബിന്ദു, സ്മിത, ജിന്‍സി, പരേതനായ രാമകൃഷന്‍. സഹോദരങ്ങള്‍: പരേതരായ ചാത്തു, മാതു, മാത, കണ്ണന്‍ (വയനാട്). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പട്ടര്‍കുളങ്ങരയിലെ വീട്ടുവളപ്പില്‍.
