വേളം: ഓളോടിത്താഴ ശാന്തിസദനില്‍ എം.എസ്.സദാശിവന്‍ പിള്ള (73) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ശാന്തകുമാരി (മുന്‍ അധ്യാപിക വേളം ഹൈസ്‌കൂള്‍). മക്കള്‍: കവിത എസ്. പിള്ള (അധ്യാപിക കേന്ദ്രീയ വിദ്യാലയം കാസര്‍കോട്), കല്‍പക് എസ്.പിള്ള ( ഒമാന്‍ എയര്‍വെയ്‌സ്). മരുകള്‍: ശ്രീ രഞ്ജിനി. സഞ്ചയനം ശനിയാഴ്ച.