വടകര: പുറങ്കര വളപ്പില്‍ ഗംഗാധരന്‍ (60) അന്തരിച്ചു. അച്ഛന്‍: പരേതനായ ചന്ദ്രന്‍. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങള്‍: ഹേമലത, സുനില്‍, പരേതയായ ഗീത.
© 2024 vatakara varthakal