ചോമ്പാല: കല്ലാമല പുന്നോളി വാസു (75) നഅന്തരിച്ചു. ഭാര്യ: മാധവി മക്കള്‍: വിജേഷ്, വിനീഷ്, വിനയ. മരുമക്കള്‍: ലിഷ, സുരണ്യ, ലിജേഷ് (യുഎല്‍സിസി). സഹോദരങ്ങള്‍: സതി, ദേവി, ശോഭ, രാജി, പരേതരായ ബാലന്‍, രാജന്‍. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.