കല്ലാച്ചി: പയന്തോങ്ങ് ചിയ്യൂര്‍ റോഡില്‍ ചാത്യാലം വീട്ടില്‍ സന്ദീപ് (38) അന്തരിച്ചു. അച്ഛന്‍: പരേതനായ സി.വി ഗോപാലകുറുപ്പ്. അമ്മ: ഓമന അമ്മ. ഭാര്യ: അജ്‌ലി. മകള്‍: ഉത്തര. സഹോദരങ്ങള്‍: സനല്‍ (ജൂനിയര്‍ സുപ്രണ്ട് വാട്ടര്‍ അതോറിറ്റി കാസര്‍കോട്), സനില നരിപ്പറ്റ (മുത്തൂറ്റ ബാങ്ക് കല്ലാച്ചി)