Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മടപ്പള്ളിയില്‍ ബൈക്കപകടം; ലോറിയിടിച്ച് യുവാവ് മരിച്ചു

March 13, 2025
in പ്രാദേശികം
A A
മടപ്പള്ളിയില്‍ ബൈക്കപകടം; ലോറിയിടിച്ച് യുവാവ് മരിച്ചു
Share on FacebookShare on Twitter

മടപ്പള്ളി: ദേശീയപാത മടപ്പള്ളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അഴിയൂര്‍ കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കല്‍ ശരത് (34)ആണ് മരിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ പെരിന്തല്‍മണ്ണ സൈറ്റില്‍ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ്. ഇന്നലെ രാത്രി ലോറി ഇടിച്ചാണ് മരണം. അച്ഛന്‍: സദാനന്ദന്‍. അമ്മ: ശ്യാമള. സഹോദരങ്ങള്‍: സന്ദീപ്, സനൂപ്. ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RECOMMENDED NEWS

പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍; 10 പേരെ വെറുതെവിട്ടു

5 months ago
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ്.പി.ശ്രീകുമാറുനുമെതിരെ കേസ്

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ്.പി.ശ്രീകുമാറുനുമെതിരെ കേസ്

5 months ago
മൂളിക്കര സുനി അന്തരിച്ചു

പത്രവിതരണക്കാരന്റെ വിയോഗം നാടിന്റെ തേങ്ങലായി

1 month ago
മഠത്തില്‍ പൊയില്‍ ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു

മഠത്തില്‍ പൊയില്‍ ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal