Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെഎസിഎ ജില്ലാസമ്മേളനം വടകരയില്‍; വിളംബരജാഥ നടത്തി

March 13, 2025
in പ്രാദേശികം
A A
കെഎസിഎ ജില്ലാസമ്മേളനം വടകരയില്‍; വിളംബരജാഥ നടത്തി
Share on FacebookShare on Twitter

വടകര: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വടകര നഗരത്തില്‍ വിളംബരജാഥ നടത്തി. ജാഥ അഞ്ചുവിളക്കിനു സമീപത്തു നിന്നാരംഭിച്ച് പുതിയ സ്റ്റാന്റില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. നാരായണന്‍ നായര്‍, ഒ.ടി.മുരളീദാസ്, പി.എം.വിനു എന്നിവര്‍ സംസാരിച്ചു. വി.രവീന്ദ്രന്‍, എ. സുരാജ്, സി.പ്രദീപന്‍, സി.ജയരാജന്‍, സുഭാഷ് കോറോത്ത് സിജു.സി, മോളി.ഇ.പി, അനില, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

മേമുണ്ടയില്‍ കോണ്‍ഗ്രസിന്റെ റിപ്പബ്ലിക് ദിനാഘോഷം

4 months ago

അഴിയൂരില്‍ സര്‍വകക്ഷി യോഗത്തിന്റെ അനുശോചനം

5 months ago
ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

1 month ago
ഐപിഎല്ലിനെ അനുകരിച്ച് ചാലപ്പുറത്ത് ഫുട്‌ബോള്‍ താര ലേലം; പങ്കെടുത്തത് നൂറിലേറെ പേര്‍

ഐപിഎല്ലിനെ അനുകരിച്ച് ചാലപ്പുറത്ത് ഫുട്‌ബോള്‍ താര ലേലം; പങ്കെടുത്തത് നൂറിലേറെ പേര്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal