Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ചൂടിന് ശമനമില്ല; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, രണ്ടിടത്ത് മഴയ്ക്ക് സാധ്യത

March 12, 2025
in കേരളം
A A
മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂര്‍, പാലക്കാട് , കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി മലപ്പുറം, വയനാട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

RECOMMENDED NEWS

വട്ടോളിയില്‍ ‘നളിനകാന്തി’ പ്രദര്‍ശിപ്പിച്ചു

വട്ടോളിയില്‍ ‘നളിനകാന്തി’ പ്രദര്‍ശിപ്പിച്ചു

2 months ago

മലബാറിലെ ക്ഷേത്രങ്ങളെ കാരുണ്യകേന്ദ്രമാക്കും: എം.ആര്‍.മുരളി

5 months ago
പുറമേരിയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നു

പുറമേരിയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നു

3 weeks ago

ചോറോട് വികസനമില്ലാ പഞ്ചായത്തെന്ന് ജനകീയ മുന്നണി; ഉള്ളത് പ്രസിഡന്റിന്റെ വണ്‍മാന്‍ഷോ മാത്രം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal