ചൊക്ലി: മേനപ്രം കുറ്റിയില്‍ പീടികയിലെ പൗര പ്രമുഖനും പൊതുപ്രവര്‍ത്തകനും കൂടത്തില്‍ മഹല്ല് കമ്മിറ്റി
ഭാരവാഹിയുമായ കരിന്തോള്‍കുനിയില്‍ നാസര്‍ ഹാജി (63) അന്തരിച്ചു. കോയമ്പത്തൂരിലെ ബേക്കറി വ്യാപാരിയാണ്. പരേതനായ പോതുള്ളതില്‍ അബൂബക്കര്‍ ഹാജിയുടെയും തയ്യുള്ള പറമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സമീറ (നവാസ് മന്‍സില്‍, കോറോത്ത് റോഡ്). മക്കള്‍: സഫുവാന്‍, നഫ്ല, നിഹാദ്.
മരുമകന്‍: ഫവാസ് (സെയ്ദാര്‍ പള്ളി). സഹോദരങ്ങള്‍: സലീം, ഫൗസിയ, ഷാഹിദ, ജസീല.

മരുമകന്‍: ഫവാസ് (സെയ്ദാര്‍ പള്ളി). സഹോദരങ്ങള്‍: സലീം, ഫൗസിയ, ഷാഹിദ, ജസീല.