ചോമ്പാല: കല്ലാമല തയ്യുള്ളതില്‍ മാതു (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: നാരായണി, കുഞ്ഞിരാമന്‍, കമല, രാഘവന്‍, സതി, ശോഭ, ദിനേശന്‍, പ്രകാശന്‍. മരുമക്കള്‍: ദേവി, സുരേന്ദ്രന്‍, നിര്‍മല, ഷീബ, ഷൈനി, പരേതരായ കുഞ്ഞിരാമന്‍, രാജു, ഗോവിന്ദന്‍. സഹോദരങ്ങള്‍: പരേതരായ കണാരന്‍, കുഞ്ഞിക്കണ്ണന്‍. സംസ്‌ക്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.