കക്കട്ടില്‍: പാതിരിപ്പറ്റ മീത്തല്‍ വയലില്‍ മകള്‍ക്ക് പിന്നാലെ ഉമ്മയും മരിച്ചു. പരേതനായ കയനാട്ടത്ത് പര്യയി ഹാജിയുടെ ഭാര്യ പുതിയ പുരയില്‍ ആയിഷ ഹജ്ജുമ്മ (78) യാണ് ഇന്നു
രാവിലെ അന്തരിച്ചത്. കഴിഞ്ഞ ദിവസമാണ് മകള്‍ സുലൈഖ മരിച്ചത്. മറ്റ് മക്കള്‍: ഹമീദ്, ബഷീര്‍, റാബിയ, ഹാരിസ് (അജ്മാന്‍ കെഎംസിസി ജില്ലാ സെക്രട്ടറി). മരുമക്കള്‍: കുഞ്ഞമ്മത് (കുന്നുമ്മല്‍), സുഹറ (അരൂര്‍), സൗദ (ദേവര്‍കോവില്‍), ജസീല (കോടിയൂറ), പരേതനായ എന്‍.പി.കെ ഫൈസി (മൊകേരി).
സഹോദരങ്ങള്‍: ഫാത്തിമ, സൂപ്പി ഹാജി അത്തനാണ്ടി, പരേതരായ അമ്മത് ഹാജി, മറിയം ഹജ്ജുമ്മ.

സഹോദരങ്ങള്‍: ഫാത്തിമ, സൂപ്പി ഹാജി അത്തനാണ്ടി, പരേതരായ അമ്മത് ഹാജി, മറിയം ഹജ്ജുമ്മ.
