വടകര: സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വടകര മുനിസിപ്പല്‍ ഓഫീസിനു
മുന്നില്‍ ഐഎന്‍ടിയുസി ധര്‍ണ നടത്തി.
യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടകര ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഫസലു പുതുപ്പണം അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്‍, ടി.സി.രാമചന്ദ്രന്‍, പി.എം.വേലായുധന്‍, ദിവാകരന്‍ കക്കുയില്‍, സുരേന്ദ്രന്‍, വിജയന്‍, രഞ്ജിത്ത് പുറങ്കര, കൗണ്‍സിലര്‍മാരായ
പ്രേമകുമാരി, ശ്രീജിന, ശാലിനി, രജില ടി പി, സജിത, അജ്‌നാസ്, ഗീത എന്നിവര്‍ പ്രസംഗിച്ചു.