Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

March 12, 2025
in പ്രാദേശികം
A A
കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി
Share on FacebookShare on Twitter

കൊയിലാണ്ടി: ട്രെയിനിന്റെ അടിവശത്ത് തീ പിടിച്ചത് ആശങ്ക പരത്തി. കൊയിലാണ്ടിയിലെത്തിയ 66323 കണ്ണൂര്‍-ഷൊര്‍ണുര്‍ പാസഞ്ചര്‍ മെമു ട്രെയിനിന്റെ അടിഭാഗത്താണ് തീ കാണപ്പെട്ടത്. റെയില്‍വേ ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് വന്‍അപകടം ഒഴിവാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ട്രെയിനിന്റെ അടിവശത്ത് തീ പടര്‍ന്നത്. സ്റ്റേഷന്‍ സുപ്രണ്ട് ടി. വിനു,
പോയ്ന്റ്‌സ്മാന്‍ പ്രത്യുവിന്‍, അഭിനന്ദ് എന്നിവര്‍ ചേര്‍ന്ന് ഉടന്‍ തീ അണക്കുകയായിരുന്നു. ബ്രേക്ക് ബെന്‍ഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈകുന്നേരം 6.50 ഓടെ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

പെന്‍ഷന്‍കാരുടെ ട്രഷറിമാര്‍ച്ചും ധര്‍ണയും

പെന്‍ഷന്‍കാരുടെ ട്രഷറിമാര്‍ച്ചും ധര്‍ണയും

2 months ago
സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഏപ്രില്‍ 2ന്; വിളംബര ഘോഷയാത്ര നടത്തി

സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഏപ്രില്‍ 2ന്; വിളംബര ഘോഷയാത്ര നടത്തി

3 months ago

വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്‍; പൊതു ഇടങ്ങളില്‍ വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചു

4 months ago
വൈക്കിലശ്ശേരി റോഡ് ബി.കെ.ബിജിത്ത് അന്തരിച്ചു

വൈക്കിലശ്ശേരി റോഡ് ബി.കെ.ബിജിത്ത് അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal