Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ കാറില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

March 11, 2025
in പ്രാദേശികം
A A
വടകരയില്‍ കാറില്‍ കഞ്ചാവുമായി യുവാവ്  എക്‌സൈസ് പിടിയില്‍
Share on FacebookShare on Twitter

വടകര: കാറില്‍ കഞ്ചാവുമായി യുവാവ് വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി. കോട്ടപ്പള്ളി സ്വദേശിയായ വലിയ പറമ്പത്ത് വീട്ടില്‍ അപ്പു, ചാപ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള ജോഷിത്തിനെയാണ് (33) വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വടകര ഗവ. ആശുപത്രിക്ക് സമീപം മേപ്പയില്‍ എന്ന സ്ഥലത്ത് നിന്നാണ് കെഎല്‍ 18 ഇ 4175 നമ്പര്‍ ആള്‍ട്ടോ കാറില്‍ 70 ഗ്രാം കഞ്ചാവുമായി വരവെ പിടിയിലാവുന്നത്. ഇയാള്‍ വയനാട്ടില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കിവരുന്നതായി എക്‌സൈസ് അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉനൈസ് എന്‍ എം, ഷൈജു പി.പി, സായിദാസ് കെപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിരാജ്, മുസ്ബിന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

ഗുസ്താവ് മൊള്ളറുടെ ‘സണ്‍സ്’ ഇന്ന് വടകരയില്‍

ഗുസ്താവ് മൊള്ളറുടെ ‘സണ്‍സ്’ ഇന്ന് വടകരയില്‍

3 months ago
മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

1 month ago
കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

5 months ago
ഭക്തജനങ്ങളുടെ നിറസാന്നിധ്യം; പാലയാട്‌തെരു താലപ്പൊലി മഹോത്സവം സമാപിച്ചു

ഭക്തജനങ്ങളുടെ നിറസാന്നിധ്യം; പാലയാട്‌തെരു താലപ്പൊലി മഹോത്സവം സമാപിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal