വടകര: പാലയാട് ദേശീയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീ കുടുംബം, സമൂഹം’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പാലയാട് എല്‍പി
സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. ജമീലാ റഷിദ് പ്രഭാഷണം നടത്തി.
സംസ്ഥാന സ്‌കൂള്‍ കലോത്സവം പളിയ നൃത്തത്തില്‍ എ ഗ്രേഡ് നേടിയ നാദുര ആര്‍.എസ്, വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്‍സ്പയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ അലോക് എ.എസ്. എന്നിവരെ അനുമോദിച്ചു. സി.കെ സജിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശോഭന ടി.പി, രാജേഷ് കെ.കെ, മേഖലാ സമിതി പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍, രഞ്ജിനി പറമ്പത്ത്, ഷിജ കൊയമ്പ്രത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി ലിഷ പി.കെ. സ്വാഗതവും ജിന്‍ഷാറാണി നന്ദിയും പറഞ്ഞു.