ആയഞ്ചേരി: വിരമ്പില്‍ കുഞ്ഞപ്പ നമ്പ്യാര്‍ (80) അന്തരിച്ചു. ഭാര്യ: പത്മിനിഅമ്മ. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ബഹ്‌റൈന്‍), മണിമോഹന്‍ (മുംബൈ ഷിപ്പ്‌യാര്‍ഡ്). മരുമക്കള്‍: ലത (കാരയാട്), ദിവ്യ (എരവട്ടൂര്). സഹോദരങ്ങള്‍: ശ്രീവത്സന്‍,
സത്യകുമാരി, ശ്രീലത, പരേതരായ വിരമ്പില്‍ ഓമന നമ്പ്യാര്‍, ഭാസ്‌കരന്‍ നമ്പ്യാര്‍, ശാരദഅമ്മ, സഞ്ചയനം വെള്ളിയാഴ്ച 9 മണി.
