കക്കട്ടില്‍: ആര്‍ജെഡി സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിങ് ഡയരക്‌റുമായ എം.പി.ശ്രേയാംസ് കുമാര്‍ അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് കെ.ദാമു മാസ്റ്ററുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ആര്‍ജെഡി
സംസ്ഥാന സെക്രട്ടറി വത്സന്‍, ജില്ലാ കമ്മിറ്റി അംഗം നീലീയോട്ട്
നാണു, മണ്ഡലം പ്രസിഡന്റ് വി.പി.വാസു, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

നാണു, മണ്ഡലം പ്രസിഡന്റ് വി.പി.വാസു, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.