Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

March 11, 2025
in പ്രാദേശികം
A A
കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം
Share on FacebookShare on Twitter

കോഴിക്കോട്: പാലാഴിക്കു സമീപം ഏഴുവയസുകാരന്‍ ഫ്ളാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷ ജീവനക്കാരും മറ്റും ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വര്‍ഷത്തോളമായി ദമ്പതികള്‍ ഈ ഫ്‌ളാറ്റിലാണ് താമസം. പൊറ്റമ്മല്‍ ചിന്മയ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇവാന്‍ ഹൈബല്‍.

RECOMMENDED NEWS

ജലവിതരണ പൈപ്പ് നശിപ്പിച്ചു; ശക്തമായ നടപടി വേണമെന്ന് കര്‍മ സമിതി

ജലവിതരണ പൈപ്പ് നശിപ്പിച്ചു; ശക്തമായ നടപടി വേണമെന്ന് കര്‍മ സമിതി

5 months ago
ആശാ വര്‍ക്കര്‍മാരുടെ സമരം ഉടന്‍ ഒത്തുതീര്‍പാക്കണം: മഹിളാ കോണ്‍ഗ്രസ്

ആശാ വര്‍ക്കര്‍മാരുടെ സമരം ഉടന്‍ ഒത്തുതീര്‍പാക്കണം: മഹിളാ കോണ്‍ഗ്രസ്

3 months ago
ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു

3 weeks ago
മരുതോങ്കര മഠത്തും തറേമ്മല്‍ ബാലന്‍ അന്തരിച്ചു

മരുതോങ്കര മഠത്തും തറേമ്മല്‍ ബാലന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal