അഴിയൂര്‍: പഞ്ചായത്ത് ഓഫീസില്‍ എല്‍ഡിഎഫ്, എസ്ഡിപിഐ ബഹളത്തിനിടയില്‍ കുഴഞ്ഞ് വീണ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനെ മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ്
ടി.സി.എച്ച് അബൂബക്കര്‍ ഹാജി, അഴിയൂര്‍ പഞ്ചായത്ത് ലീഗ് ജോ: സെക്രട്ടറി പി.കെ കാസിം, ഗ്രീന്‍ ഫോര്‍ട്ട് ശാഖ സെക്രട്ടറി സഫീര്‍ പുല്ലമ്പി, ട്രഷറര്‍ മഹമ്മൂദ് ഫനാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

