അഴിയൂര്‍: പഞ്ചായത്ത് ഓഫീസില്‍ എല്‍ഡിഎഫ്, എസ്ഡിപിഐ ബഹളത്തിനിടയില്‍ കുഴഞ്ഞുവീണ അഴിയൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ യുഡിഎഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, ലീഗ് ജില്ല ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി എന്നിവര്‍ സന്ദര്‍ശിച്ചു. ലീഗ് പഞ്ചായത്ത് സെക്രട്ടറി പി പി ഇസ്മായില്‍ ഒപ്പമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ച വിഷയം സംസാരിക്കാന്‍ എല്‍ഡിഎഫ്, എസ്ഡിപിഐ പ്രതിനിധികള്‍ ഓഫീസിലെത്തിയത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് കുഴഞ്ഞ്
വീണതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ച വിഷയം സംസാരിക്കാന്‍ എല്‍ഡിഎഫ്, എസ്ഡിപിഐ പ്രതിനിധികള്‍ ഓഫീസിലെത്തിയത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് കുഴഞ്ഞ്