വിലങ്ങാട്: ഉതിരകുളം സ്‌കറിയ വി.എം (77) അന്തരിച്ചു. വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്എസ് റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: കപ്പിയാരുമലയില്‍ ഫിലോമിന. മക്കള്‍: ജെംലിന്‍, ജൂലി. മരുമക്കള്‍: നിഷ കാക്കനാട്ട്, വിബിന്‍ ഞള്ളിമാക്കല്‍. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 2 മണിക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ചില്‍.