Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം

March 10, 2025
in പ്രാദേശികം
A A
ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം
Share on FacebookShare on Twitter

ഇരിങ്ങണ്ണൂര്‍: ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം ഇരിങ്ങണ്ണൂരില്‍ നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗംഗാധരന്‍ പാച്ചാക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് കെ. നാരായണന് അംഗത്വം നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. ടി.കെ.ബാലന്‍, ടി. പ്രകാശന്‍, പി.കെ.അശോകന്‍, ശ്രീജ പാലപറമ്പത്ത്, കെ.എം.നാണു, ടി.പി.വാസു, പി.പി.ഗോപാലന്‍, എം.രാജന്‍, ടി.മനോജ്, വി.കെ.രാജന്‍, കെ.രതീഷ് എന്നിവര്‍ സംസാരിച്ചു.

 

 

RECOMMENDED NEWS

മൂക്കുത്തി വില്ലനായി; അഗ്‌നി രക്ഷാസേന അറുത്തുമാറ്റി

മൂക്കുത്തി വില്ലനായി; അഗ്‌നി രക്ഷാസേന അറുത്തുമാറ്റി

3 months ago
വരയാണ് ലഹരി; ഗ്രാമശ്രീയുടെ വരക്കൂട്ടം ക്യാമ്പ് തുടങ്ങി

വരയാണ് ലഹരി; ഗ്രാമശ്രീയുടെ വരക്കൂട്ടം ക്യാമ്പ് തുടങ്ങി

2 months ago
മുടപ്പിലാവില്‍ ചങ്ങരോത്ത് കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

മുടപ്പിലാവില്‍ ചങ്ങരോത്ത് കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

1 month ago
കവിത സഞ്ചരിക്കുന്നത് കാലത്തിന്റെ കനൽ വഴികളിലൂടെ: അരിസ്റ്റോ സുരേഷ്

കവിത സഞ്ചരിക്കുന്നത് കാലത്തിന്റെ കനൽ വഴികളിലൂടെ: അരിസ്റ്റോ സുരേഷ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal