Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തണ്ണീര്‍ പന്തലിനടുത്ത് കനാലിലേക്ക് കാര്‍ മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

March 10, 2025
in പ്രാദേശികം
A A
തണ്ണീര്‍ പന്തലിനടുത്ത് കനാലിലേക്ക് കാര്‍ മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Share on FacebookShare on Twitter

തണ്ണീര്‍പന്തല്‍: കനാല്‍ റോഡിലൂടെ പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തണ്ണീര്‍പന്തല്‍-അരൂര്‍ റോഡില്‍ നിന്ന് ഹോമിയോ ആശുപത്രി ഭാഗത്തേക്ക് പോകുമ്പോഴാണ് കാര്‍ കനാലിലേക്ക് മറിഞ്ഞത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഡ്രൈവറും, യാത്രക്കാരും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. കനാല്‍ തുറന്നതിനാല്‍ വലിയൊരളവില്‍ വെള്ളമുണ്ടായിരുന്നു. പരിസരവാസികളും വിവരമറിഞ്ഞെത്തിയവരും ചേര്‍ന്നു കാര്‍ കരക്ക് കയറ്റി.

RECOMMENDED NEWS

ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

3 months ago
എറണാകുളത്ത് ഒരു വീട്ടിലെ 3 പേരെ അടിച്ചു  കൊലപ്പെടുത്തി; പ്രതി പിടിയില്‍

എറണാകുളത്ത് ഒരു വീട്ടിലെ 3 പേരെ അടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

5 months ago
ചോറോട് എം.പി.പ്രേമാനന്ദൻ അന്തരിച്ചു

ചോറോട് എം.പി.പ്രേമാനന്ദൻ അന്തരിച്ചു

5 months ago

മാലിന്യമുക്ത നവകേരളം “ഇനി ഞാൻ ഒഴുകട്ടെ ” നാരങ്ങോളി തോട് ശുചീകരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal