Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

March 9, 2025
in പ്രാദേശികം
A A
അഴിയൂരില്‍ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍
Share on FacebookShare on Twitter

വടകര: 33 കുപ്പി മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പയ്യന്നൂര്‍ കുറ്റൂര്‍ ഓലയമ്പാടി ് കരുതെക്കേല്‍ വീട്ടില്‍ റിന്റോ ജോസഫ്. കെ. ജെ (38) ആണ് പിടിയിലായത്. വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും കുഞ്ഞിപ്പള്ളി, അഴിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യവുമായി പിടിയിലായത്.
കണ്ണൂര്‍-കോഴിക്കോട് ദേശിയ പാതയില്‍ നിന്നു മാഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍ ഗവ :പ്രീ മെട്രിക് ഹോസ്റ്റലിനു മുന്‍വശത്ത് വെച്ചാണ് 16.5 ലിറ്റര്‍ മദ്യം പിടികൂടിയത്. പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് ഉനൈസ്.എന്‍.എം, സുരേഷ് കുമാര്‍.സി.എം, സിഇഒ ഡ്രൈവര്‍ പ്രജീഷ്. ഇ കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

RECOMMENDED NEWS

വേളത്തെ യുഡിഎഫ് തമ്മിലടിയില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്;  വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

വേളത്തെ യുഡിഎഫ് തമ്മിലടിയില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

1 month ago
സി.കെ.പത്മനാഭന്റെ സ്മരണ പുതുക്കി കോണ്‍ഗ്രസ്

സി.കെ.പത്മനാഭന്റെ സ്മരണ പുതുക്കി കോണ്‍ഗ്രസ്

6 days ago

വിഇഒവിന് യാത്രയയപ്പ് നല്‍കി

5 months ago
ദാസന്‍ വെള്ളാറയ്ക്ക് ഓര്‍ക്കാട്ടേരി ജെസിഐ പുരസ്‌കാരം; ഭാരവാഹികള്‍ സ്ഥാനമേറ്റു

ദാസന്‍ വെള്ളാറയ്ക്ക് ഓര്‍ക്കാട്ടേരി ജെസിഐ പുരസ്‌കാരം; ഭാരവാഹികള്‍ സ്ഥാനമേറ്റു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal