അഴിയൂര്‍: ബീച്ച് റോഡില്‍ മറിയാസ് മഹലില്‍ താമസിക്കുന്ന ശഹബാസ് (10) അന്തരിച്ചു. അഴിയൂര്‍ മാപ്പിള സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിതാവ്: ശംസീര്‍. മാതാവ്: റുമൈസ. സഹോദിരിമാര്‍: റിയ ഫാത്തിമ, സിയാഫാത്തിമ. ഖബറടക്കം: ഇന്ന് (ഞായര്‍) രാവിലെ 11.30 ന് ഹാജിയാര്‍ പള്ളി ഖബര്‍സ്ഥാനില്‍.