കൊല്ലം: സംസ്ഥാന സമിതിയിലേക്കുളള അംഗങ്ങളെ തെരഞ്ഞെടുത്ത് സിപിഎം. 89 അംഗ സംസ്ഥാനസമിതിയില്‍ 17 പുതുമുഖങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ് ജയമോഹന്‍ (കൊല്ലം), എം പ്രകാശന്‍ (കണ്ണൂര്‍), വി.കെ സനോജ് (കണ്ണൂര്‍), വി വസീഫ് (കോഴിക്കോട്), കെ ശാന്തകുമാരി
(പാലക്കാട്), ആര്‍ ബിന്ദു (തൃശൂര്‍), എം അനില്‍കുമാര്‍ (എറണാകുളം), കെ പ്രസാദ് (ആലപ്പുഴ), ബി ആര്‍ രഘുനാഥ് (കോട്ടയം), ഡി.കെ മുരളി (തിരുവനന്തപുരം), എം രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വി.പി അനില്‍ (മലപ്പുറം), കെ.വി അബ്ദുള്‍ ഖാദര്‍ (തൃശൂര്‍) തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങള്‍. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടരും.
അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലുണ്ട്. കെ റഫീഖ്, എം രാജഗോപാല്‍, എം മെഹബൂബ്, കെ.വി അബ്ദുല്‍ ഖാദര്‍, വി.പി അനില്‍ എന്നിവരും കോട്ടയത്ത്
ജില്ലാ സെക്രട്ടറിയാകാന്‍ സാദ്ധ്യതയുളള ടി.ആര്‍ രഘുനാഥനും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചന ഉണ്ടായിരുന്നിട്ടും അവസാന ഘട്ടത്തില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, ഇ.പി ജയരാജന്‍, ടി.എം തോമസ് ഐസക്, കെ.കെ ശൈലജ, എളമരം കരീം, ടി.പി രാമകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി.എസ് സുജാത, പി സതീദേവി, പി.കെ ബിജു, എം സ്വരാജ്, പി.എ മുഹമ്മദ് റിയാസ്, കെ.കെ ജയചന്ദ്രന്‍, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, എം.വി ജയരാജന്‍, പി ജയരാജന്‍, കെ.കെ രാഗേഷ്, ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, സി.കെ ശശീന്ദ്രന്‍, പി മോഹനന്‍, എ പ്രദീപ് കുമാര്‍, ഇ.എന്‍ മോഹന്‍ദാസ്, പി.കെ സൈനബ, സി.കെ രാജേന്ദ്രന്‍, എന്‍.എന്‍ കൃഷ്ണദാസ്, എം.ബി രാജേഷ്, എ.സി മൊയ്തീന്‍, സി.എന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സി.എം ദിനേശ്
മാണി, എസ് ശര്‍മ, കെ.പി മേരി, ആര്‍ നാസര്‍, സി.ബി ചന്ദ്രബാബു, കെ.പി ഉദയഭാനു, എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം.എച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം.എം വര്‍ഗീസ്, ഇ.എന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ.എ റഹിം, വി.പി സാനു, ഡോ. കെ.എന്‍ ഗണേഷ്, കെ.എസ് സലീഖ, കെ.കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ.ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍. 17 അംഗ സെക്രട്ടറിയേറ്റില്‍ കെ.കെ ശൈലജ, എം.വി ജയരാജന്‍, സി.എന്‍ മോഹനന്‍ എന്നിവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലുണ്ട്. കെ റഫീഖ്, എം രാജഗോപാല്‍, എം മെഹബൂബ്, കെ.വി അബ്ദുല്‍ ഖാദര്‍, വി.പി അനില്‍ എന്നിവരും കോട്ടയത്ത്


