ഒഞ്ചിയം: സെന്‍ട്രല്‍ റെയില്‍വെയില്‍ നിന്ന് സിഗ്‌നല്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഒഞ്ചിയം കോയിറ്റോടി പ്രഭാകരക്കുറുപ്പ് (84) അന്തരിച്ചു. ഭാര്യ: കടയങ്കോട്ട് പ്രസന്നകുമാരി. മക്കള്‍: പ്രജേഷ് കുറുപ്പ് (മലയാള മനോരമ, മുംബൈ), പ്രജിത (കാനഡ). മരുമക്കള്‍: മഞ്ജു (മുംബൈ), സൗരവ് (കാനഡ). സഹോദരങ്ങള്‍: കോയിറ്റോടി ഗംഗാധരക്കുറുപ്പ്, പരേതരായ ഇത്തിക്കണ്ടിയില്‍ പത്മാവതി അമ്മ, കോയിറ്റോടി രാമകൃഷ്ണ ക്കുറുപ്പ്.