Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രാജ്യത്ത് വര്‍ധിച്ചു വരുന്ന ദളിത് അക്രമങ്ങള്‍ക്കെതിരെ നടപടി വേണം: എഐഡിആര്‍എം

March 9, 2025
in പ്രാദേശികം
A A
രാജ്യത്ത് വര്‍ധിച്ചു വരുന്ന ദളിത് അക്രമങ്ങള്‍ക്കെതിരെ നടപടി വേണം: എഐഡിആര്‍എം
Share on FacebookShare on Twitter

മുയിപ്പോത്ത്: രാജ്യത്ത് വര്‍ധിച്ചു വരുന്ന ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് എഐഡിആര്‍എം ചെറുവണ്ണൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഒരു പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ദളിത് അക്രമങ്ങള്‍ക്കെതിരായുള്ള നിയമങ്ങള്‍ ലഘൂകരിച്ചും സാമൂഹ്യനീതി നിക്ഷേധിച്ചും കൊണ്ടുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നു പ്രമേയം ആവശ്യപ്പെടുന്നു. അവളയില്‍ നടന്ന കണ്‍വെന്‍ഷന്‍ സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. ഇ.എം കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ എഐഡിആര്‍എം ജില്ലാ സെക്രട്ടറി എ.ടി സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം സുരേഷ് ഗോപാല്‍, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സുനന്ദാലയം സുരേഷ് സ്വാഗതം പറഞ്ഞു. കണ്‍വെന്‍ഷന്‍ ഇ.എം കുഞ്ഞിക്കണ്ണനെ പ്രസിഡണ്ടായും, സുനന്ദാലയം സുരേഷിനെ സെക്രട്ടറിയായും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

ട്രെ​യി​നു​ക​ളി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം; കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ട് റെ​യി​ൽ​വേ

ട്രെ​യി​നു​ക​ളി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം; കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ട് റെ​യി​ൽ​വേ

3 weeks ago
തയ്യാറെടു​പ്പി​ന്‍റെ സൂ​ച​ന; വ്യോ​മാ​ഭ്യാ​സം ന​ട​ത്തി ഇ​ന്ത്യ

തയ്യാറെടു​പ്പി​ന്‍റെ സൂ​ച​ന; വ്യോ​മാ​ഭ്യാ​സം ന​ട​ത്തി ഇ​ന്ത്യ

1 month ago
പെരുമഴയത്ത് വൈദ്യുതി മുടക്കം പതിവ്; ഊണും ഉറക്കവും വെടിഞ്ഞ് ജീവനക്കാര്‍

പെരുമഴയത്ത് വൈദ്യുതി മുടക്കം പതിവ്; ഊണും ഉറക്കവും വെടിഞ്ഞ് ജീവനക്കാര്‍

1 week ago

ഭീ​കരാ​ക്ര​മ​ണം മ​ന​സാ​ക്ഷി​യെ പി​ടി​ച്ചു​കു​ലു​ക്കി; പൈ​ശാ​ചി​ക മ​ന​സു​ക​ൾ​ക്കേ ഇ​ങ്ങ​നെ ചെ​യ്യാ​നാ​കൂ​വെ​ന്ന് സു​പ്രീം​കോ​ട​തി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal