Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വനിതാദിനത്തില്‍ പ്രതിഭകള്‍ക്ക് ആദരം

March 8, 2025
in പ്രാദേശികം
A A
വനിതാദിനത്തില്‍ പ്രതിഭകള്‍ക്ക് ആദരം
Share on FacebookShare on Twitter

വടകര: സംസ്‌കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി അന്തര്‍ദേശീയ വനിതാദിനം ആചരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഡ്വ.സുരേഷ് കുളങ്ങരത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, എഴുത്തുകാരി ഹീര വടകര എന്നിവരെ ആദരിച്ചു. സംസ്‌കാരസാഹിതി വടകര മണ്ഡലം സെക്രട്ടറി ബിജുല്‍ ആയാടത്തില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റീജ പറമ്പത്ത്, അജിത ചീരാംവീട്ടില്‍, പി.ടി.സത്യഭാമ, മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം.ഷെഹനാസ്, ഷീബ സുനില്‍, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, ഹീര വടകര എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

ഒലിപ്പില്‍ കുളങ്ങരത്ത് മീത്തല്‍ മാതു അന്തരിച്ചു

ഒലിപ്പില്‍ കുളങ്ങരത്ത് മീത്തല്‍ മാതു അന്തരിച്ചു

2 weeks ago
തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

4 months ago
വടകര വണ്ണാത്തി ഗേറ്റിനു സമീപം കയ്യില്‍ ലീല അന്തരിച്ചു

വടകര വണ്ണാത്തി ഗേറ്റിനു സമീപം കയ്യില്‍ ലീല അന്തരിച്ചു

3 months ago

ക്രിയായോഗ ഗുരുവിനെ കുറിച്ച് റഷ്യക്കാരി രചിച്ച പുസ്തകം പ്രകാശനം ചെയ്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal