നാദാപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിയല്ല ജീവിതമാണ് ഹരം എന്ന സന്ദേശം ഉയര്‍ത്തി
നാദാപുരം കോളജ് ഒഫ് അപ്ലൈഡ് സയന്‍സും നാദാപുരം ജനമൈത്രി പോലീസും കൂട്ടയോട്ടം സംഘടിപ്പിച്ചു. നാദാപുരം മുതല്‍ പയന്തോങ് വരെ സ്‌നേഹത്തോണ്‍ എന്ന പേരില്‍ നടന്ന കൂട്ടയോട്ടത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും ജനമൈത്രീ പോലീസും പങ്കാളികളായി.
നാദാപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ പി.കെ.ബിജു അധ്യക്ഷനായി. കെ.കെ.ബിജു പാതിരിപ്പറ്റ, സുനീഷ്, കെ.ആശിഷ്, എസ് ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

നാദാപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ പി.കെ.ബിജു അധ്യക്ഷനായി. കെ.കെ.ബിജു പാതിരിപ്പറ്റ, സുനീഷ്, കെ.ആശിഷ്, എസ് ജിതിന്‍ എന്നിവര്‍ സംസാരിച്ചു.