വടകര: ആശാവര്‍ക്കമാര്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ വെയിലും മഴയും കൊണ്ട് സമരം ചെയ്യുമ്പോള്‍ സര്‍ക്കാറും
സിപിഎമ്മും ആശാ വര്‍ക്കര്‍മാരെ അപമാനിക്കുകയാണെന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാരാണെന്നും ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ന്‍. വനിതാ ദിനത്തില്‍ ബിജെപി വടകരയില്‍ നടത്തിയ ഐക്യദാര്‍ഡ്യറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കി എന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയിട്ടും കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നുണപ്രചരിപ്പിക്കുകയാണെന്നും അത് കേരളത്തിലെ ജനങ്ങള്‍
തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പ്രിയങ്ക, മേഖല വൈസ് പ്രസിഡന്റ് എം.പി.രാജന്‍, കൗണ്‍സിലര്‍ സിന്ധു.പി.കെ, എസ്.സി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.സി.ബിനീഷ്, ലീഗല്‍ സെല്‍ സംസ്ഥാന കോ .കണ്‍വീനര്‍ അഡ്വ.ദിലീപ്, അധ്യാപക സെല്‍ സംസ്ഥാന കോ.കണ്‍വീനര്‍ ടി.പി.രാജേഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ.അനൂപ്, വിപിന്‍ ചന്ദ്രന്‍ സി.പി, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ പങ്കെടുത്തു. ജയ് കിഷ്, ഗിരിജ ഷാജി, വ്യാസന്‍, രൂപേഷ്.എം.കെ, അഭിജിത്ത്.കെ.പി, അനീഷ്.എം.സി എന്നിവര്‍ നേതൃത്വം നല്‍കി