വടകര: ഇന്നത്തെ കുട്ടികളില്‍ പഠന സമ്മര്‍ദ്ദം, സ്വഭാവ വ്യതിയാനങ്ങള്‍, ആശങ്കകള്‍, പഠനത്തിനുള്ള താല്പര്യ
കുറവ്, ഡിജിറ്റല്‍ അധീനത തുടങ്ങിയ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ ബ്രില്ലിയോ-ബിയോണ്ട് ലേണിംഗ് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.
രക്ഷിതാക്കള്‍ ഈ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും കുട്ടികളെ മാനസികമായി ശക്തരാക്കാന്‍ വഴിയൊരുക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യം മനസ്സിലാക്കിയാണ് ബ്രില്ലിയോ – ബിയോണ്ട് ലേണിംഗ് രക്ഷിതാക്കള്‍ക്ക് വേണ്ടി creative parenting – A postive guidance for parents എന്ന പേരില്‍ വെബിനാര്‍ നടത്തുന്നത്. മാര്‍ച്ച് 9-ന് നടക്കുന്ന വെബിനാറിനു പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ബെംഗളൂരു സി.എം.ആര്‍. യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ്
പ്രൊഫസറുമായ ഡോ. ശരണ്യ ടി.എസ്. നേതൃത്വം നല്‍കും.
കുട്ടികളുടെ മാനസിക ആരോഗ്യം, മാതാപിതാക്കള്‍ക്ക് അവരെ പിന്തുണയ്ക്കാനുള്ള മാര്‍ഗങ്ങള്‍, നല്ല പഠന ശീലങ്ങള്‍ വളര്‍ത്തുന്നതിനുള്ള ഉപായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ചയാകും.
വെബിനാര്‍ മാര്‍ച്ച് 9-ന് രാവിലെ 10 മണിക്ക് Google Meet വഴി ഓണ്‍ലൈനായി നടക്കും. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരേപോലെ ഉപയോഗപ്രദമായ ഈ സെഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
റജിസ്‌ട്രേഷന്‍ ഫോം: https://forms.gle/7Nh7TYCzpUPWHhup7
(Only 100seats)
Google Meet ലിങ്ക്: https://meet.google.com/rdt-gybc-hvp
കൂടുതല്‍ വിവരങ്ങള്‍ക്ക് സഹായങ്ങള്‍ക്കും:
0496 4050049, 90373 21321
https://g.co/kgs/hLVkuw2
ബ്രില്ലിയോ – #4, ഡാലിയ സ്‌ക്വയര്‍, എടോടി, വടകര.