പയ്യോളി: തച്ചന്‍കുന്നിലെ കോരന്‍ കുന്നാരി മറിയം (കണിയാംകണ്ടി-90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
അബ്ദുള്ള. മക്കള്‍: അസൈനാര്‍, മമ്മദ്, മൊയ്തീന്‍ (ദുബായ്), മുജീബ്, ജമീല. മരുമക്കള്‍: വഹീദ (പുറക്കാട്), സുഹറ (മണിയൂര്‍), റസിയ (കാവും വട്ടം), ജസീല (പാലേരി), മൊയ്തീന്‍ (കീഴരിയൂര്‍). സഹോദരങ്ങള്‍: മൂസ (ഒടിത്തലക്കല്‍), അബ്ദുറഹിമാന്‍, ഇബ്രാഹിം, പരേതരായ അബ്ദുള്ള, മൊയ്തു, അസ്സയിനാര്‍, കദീശ, കുഞ്ഞയിശ.
