വടകര: കീര്‍ത്തി-മുദ്ര തിയേറ്ററിന് സമീപം പരേതനായ ചന്തന്റെ കീഴില്‍ ദാമോദരന്റെ ഭാര്യ യശോദ (75)
അന്തരിച്ചു. മക്കള്‍: ശോഭന, പ്രേമന്‍, ശ്രീജ, ബിജു. മരുമക്കള്‍: ബിര്‍ജു, വിനീത, ഷനിജ, പരേതനായ സുരേന്ദ്രന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജി, പരേതരായ ഷണ്മുഖന്‍, രാജന്‍. സംസ്്കാരം ഇന്ന് (വെള്ളി) പകല്‍ രണ്ടുമണിക്ക് പാലയാട്ടുനടയിലെ മകന്റെ വീട്ടുവളപ്പില്‍.
