Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഏറാമല തുരുത്തിക്കടവത്ത് ജാനു അമ്മ അന്തരിച്ചു

March 6, 2025
in ചരമം
A A
ഏറാമല തുരുത്തിക്കടവത്ത് ജാനു അമ്മ അന്തരിച്ചു
Share on FacebookShare on Twitter

ഏറാമല: തുരുത്തിക്കടവത്ത് പരേതനായ പി.കൃഷ്ണക്കുറുപ്പിന്റെ (റിട്ട.കേരള പോലീസ്) ഭാര്യ ജാനു അമ്മ (95) അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍ (റിട്ട.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), പരേതയായ പത്മിനി, വിജയലക്ഷ്മി, രജനി, റജീന, രങ്കീഷ് കടവത്ത് (എഎസ്‌ഐ കേരള പോലീസ്, പ്രഭാഷകന്‍). മരുമക്കള്‍: ഭാര്‍ഗവി (റിട്ട. ടീച്ചര്‍ എടച്ചേരി നോര്‍ത്ത് എല്‍പി), ശശിധരന്‍ മൈനാകം, സുമിത കതിരൂര്‍, പരേതരായ ബാലകൃഷ്ണന്‍ കോടിയേരി (റിട്ട.ആര്‍മി), ബാലകൃഷ്ണന്‍ കൊയിലാണ്ടി (റിട്ട. കേരള പോലീസ്), പ്രഭാകരന്‍ (ചെന്നൈ), സഹോദരങ്ങള്‍: ബാലന്‍ നമ്പ്യാര്‍, പരേതരായ അമ്മുക്കുട്ടി അമ്മ, കുഞ്ഞിക്കാവ അമ്മ, (മൂന്നു പേരും ചെന്നൈ). സംസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ 10ന്.

RECOMMENDED NEWS

ആര്‍ജെഡിയുടേത് വര്‍ഗീയവിരുദ്ധ രാഷ്ട്രീയം: അനു ചാക്കോ

ആര്‍ജെഡിയുടേത് വര്‍ഗീയവിരുദ്ധ രാഷ്ട്രീയം: അനു ചാക്കോ

5 months ago

വായനാ മത്സര വിജയികള്‍ക്ക് അനുമോദനം

5 months ago
വട്ടോളി കിഴക്കയില്‍ നാരായണ കുറുപ്പ് അന്തരിച്ചു

വട്ടോളി കിഴക്കയില്‍ നാരായണ കുറുപ്പ് അന്തരിച്ചു

5 months ago
കെ.ദാമു മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം

കെ.ദാമു മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal