നാദാപുരം: കാറില്‍ എംഡിഎംഎ കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. വാണിമേല്‍
കോടിയുറ സ്വദേശി കോരമ്മന്‍ ചുരത്തില്‍ അജ്‌നാസിനെയാണ് (29) വളയം സിഐ ഇ.വി.ഫായിസ് അലി അറസ്റ്റ് ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി എത്തിയതറിഞ്ഞ പോലിസ് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദ സംഭവം. നാദാപുരം, വളയം പോലിസ് സ്റ്റേഷനുകളില്‍ മയക്ക് മരുന്ന്
കേസില്‍ പ്രതിയായ അജ്‌നാ
നിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 58 ഇ 8899 നമ്പര്‍ ഇന്നോവ കാര്‍ പരപ്പുപാറയില്‍ പോലീസ് പട്രോളിംഗിനിടെ കൈ കാണിച്ചെങ്കിലും
നിര്‍ത്താതെ പോവുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നതോടെ അല്‍പ ദൂരം മുന്നോട്ട് പോയ കാര്‍ നിര്‍ത്തി അജ്‌നാസ് ഇറങ്ങിയോടി. തുടര്‍ന്ന് കാറില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പോയന്റ് 45 ഗ്രാം
എംഡിഎംഎ കണ്ടെത്തിയത്.