Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കരിമ്പനത്തോട്ടിലേക്ക് മലിനജലം എത്തുന്നു; വടകരയില്‍ ലോഡ്ജിന് അധികൃതരുടെ പൂട്ട്

March 6, 2025
in പ്രാദേശികം
A A
കരിമ്പനത്തോട്ടിലേക്ക് മലിനജലം എത്തുന്നു; വടകരയില്‍ ലോഡ്ജിന് അധികൃതരുടെ പൂട്ട്
Share on FacebookShare on Twitter

വടകര: മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്ന സ്ഥാപനത്തിനെതിരെ മുനിസിപ്പല്‍ അധികൃതരുടെ നടപടി. പുതിയ സ്റ്റാന്റിനു സമീപം അല്‍മ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ലോഡ്ജ് പൂട്ടാന്‍ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.
ജനവാസ കേന്ദ്രമായ കരിമ്പനപ്പാലത്തെ തോട്ടിലേക്ക് മലിനജലം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് നടപടി. മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് സിറ്റി ലോഡ്ജില്‍ നിന്ന് മലിനജലം ഓവുചാലിലേക്ക് പുറന്തള്ളുന്നതായി കണ്ടെത്തിയത്. ഇന്ന് മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ.ഹരീഷിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം സ്ഥലത്തെത്തുകയുണ്ടായി. തുടര്‍ന്നാണ് ലോഡ്ജ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. താമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. അതിനു ശേഷം മാലിന്യ സംസ്‌കരണത്തിനു മതിയായ സംവിധാനം ഒരുക്കിയാലേ ലോഡ്ജ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ എന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

RECOMMENDED NEWS

ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ചു; യാത്രക്കാര്‍ വലഞ്ഞു, പോലീസ് കേസ്

ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ചു; യാത്രക്കാര്‍ വലഞ്ഞു, പോലീസ് കേസ്

2 months ago
പൈങ്ങോട്ടായി മാങ്ങോട് കെ.വി.അമ്മദ് അന്തരിച്ചു

പൈങ്ങോട്ടായി മാങ്ങോട് കെ.വി.അമ്മദ് അന്തരിച്ചു

3 months ago

ശാന്തിനഗര്‍ അയനോളി നെല്ലായി അന്തരിച്ചു

5 months ago
കുനിങ്ങാട് രാമത്ത് ശാന്തകുമാരി അമ്മ അന്തരിച്ചു

കുനിങ്ങാട് രാമത്ത് ശാന്തകുമാരി അമ്മ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal