നാദാപുരം: കക്കംവെള്ളിയിലെ മേക്കിലേരി ആറാം വീട്ടില്‍ മഹമൂദ് (60) ദുബായില്‍ അന്തരിച്ചു. ഭാര്യ: സലീന. മക്കള്‍: സമര്‍വാന്‍, സനീം നാസിം, സന ഫാത്തിമ. മരുമക്കള്‍: റിന്‍സിന, അഷ്മിന. സഹോദരങ്ങള്‍: സഫിയ, മുനീര്‍, റംല, നവാസ്, നുസ്രത്, നംഷീദ്.
© 2024 vatakara varthakal