കാര്‍ത്തികപ്പള്ളി: മാണിക്കോത്ത് ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ മഠത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ (84) അന്തരിച്ചു.
മക്കള്‍: സതീഷ് ബാബു (മുംബൈ), ഉണ്ണികൃഷ്ണന് (ദുബായ്), സജീവന് (അധ്യാപകന് വെട്ടം എയുപിഎസ് തിരൂര്‍), വനജ, വസന്ത. മരുമക്കള്‍: ജനാര്ദനന് (കീഴല്‍), പ്രജില (തൂണേരി), ദീപ (ചുള്ളിയോട് വയനാട്). സഹോദരങ്ങള്‍: പരേതനായ മഠത്തില്‍ ഗോപാലക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ് (ഒഞ്ചിയം), നാരായണക്കുറുപ്പ് (പുതുപ്പണം), നാണിക്കുട്ടിയമ്മ (കച്ചേരി).
