Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

March 6, 2025
in പ്രാദേശികം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഡാ​ൻ​സാ​ഫ് ടീ​മും ന​ട​ക്കാ​വ് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ര​ക്കി​ണ‍​ർ സ്വ​ദേ​ശി മു​നാ​ഫി​സ് (29), തൃ​ശൂ​ർ സ്വ​ദേ​ശി ധ​നൂ​പ് (26), ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​തു​ല്യ റോ​ബി​ൻ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​വ​രി​ൽ നി​ന്ന് 50.95 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ധ​നൂ​പി​നെ​യും അ​തു​ല്യ​യെ​യും അ​ര​യി​ട​ത്തു​പാ​ല​ത്തെ സ്വ​കാ​ര്യ ലോ​ഡ്‌​ജി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 36 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.
മാ​വൂ​ർ റോ​ഡ് മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മു​നാ​ഫി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 14.95 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യെ​ന്നും എം​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

RECOMMENDED NEWS

മുസ്ലിം ലീഗിന്റെ കരുതലില്‍ വീടായി; ബൈതു റഹ്‌മയുടെ താക്കോല്‍ കൈമാറി

മുസ്ലിം ലീഗിന്റെ കരുതലില്‍ വീടായി; ബൈതു റഹ്‌മയുടെ താക്കോല്‍ കൈമാറി

4 months ago

ചോറോട് മാങ്ങോട്ടുപാറ എ.സി.രാഗേഷ് അന്തരിച്ചു

4 months ago
രേ​ഖ ഗു​പ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും

രേ​ഖ ഗു​പ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും

4 months ago
മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal