വട്ടോളി: പനയുള്ള പറമ്പത്ത് ശ്രീധരന്‍ (81) അന്തരിച്ചു. ദീര്‍ഘകാലം മൊകേരിയില്‍ ഡോ. പത്മനാഭന്റെ
ആശുപത്രിയില്‍ കമ്പൗണ്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കള്‍: നഗിന്‍, നവീന്‍, നജിന്‍ (മൊകേരി സര്‍വ്വിസ് സിറ്റി, കൃപ ഫാന്‍സി). മരുമക്കള്‍: പ്രജുല (അധ്യാപിക വട്ടോളി നാഷനല്‍ എച്ച്എസ്എസ്), റിന്‍സി (അധ്യാപിക-വട്ടോളി സംസ്‌കൃതം എച്ച്.എസ്), സുധീര (അധ്യാപിക നരിപ്പറ്റ യുപിഎസ്).
സഹോദരങ്ങള്‍: ദാമോദരന്‍, സുശീല , ദേവി, പരേതരായ ബാലന്‍, പി.പി. വാസു, പി.പി.കരുണന്‍ (ഇരുവരും റിട്ട. അധ്യാപകര്‍), പി.പി.സുകുമാരന്‍. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചയക്ക് 12 മണിക്ക് പെരുവാണിയിലുള്ള (കൃപ) വീട്ടുവളപ്പില്‍.