വടകര: ചോറോട് കേളോത്ത് കമല (70) അന്തരിച്ചു. പരേതരായ ഗോപാലന്റെയും മാണിക്കത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: പാറു, ശാന്ത, ചന്ദ്രി, കെ പവിത്രന്‍ (സിപിഎം ചോറോട് ലോക്കല്‍ കമ്മറ്റിയംഗം), ദേവി, വത്സല, മോളി, പരേതയായ കല്യാണി.
© 2024 vatakara varthakal