ഇരിങ്ങല്‍: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തിന് സമീപം കറുവന്റവിട ചാക്കന്‍ മായന്‍ കുട്ടി (89)
അന്തരിച്ചു. ദീര്‍ഘകലാം കോഴിക്കോട് വലിയങ്ങാടിയിലെ കെ.വി.മഹമൂദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കൊപ്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കുറ്റ്യാടി സിറാജുല്‍ ഹുദ അറബിക് കോളജ്, പയ്യോളി ഐപിസി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്
ഭാര്യ: പരേതയായ കുഞ്ഞയിശു. മക്കള്‍: മറിയംബി, മുഹമ്മദലി (ഖത്തര്‍), അസ്മ, റാബിയ, ഹാജറ, കുല്‍സു. മരുമക്കള്‍: ഇഖ്ബാല്‍, സലീം, ഷഫീക്ക്, ഷമീറ, സജീര്‍, പരേതനായ അബൂബക്കര്‍. ഖബറടക്കം നാളെ (വെള്ളി) രാവിലെ 10മണിക്ക് അങ്ങാടിപള്ളിയില്‍.