വട്ടോളി: മൊകേരി ഗവ.കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അക്കാദമി & റിസോഴ്‌സ് കേന്ദ്രത്തിന്റെ
ഉദ്ഘാടനം മാര്‍ച്ച് 13ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു നിര്‍വഹിക്കും.
പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത ചെയര്‍പേഴ്‌സണും പ്രിന്‍സിപ്പള്‍ പ്രൊഫ. കെ.കെ.അഷ്‌റഫ് കണ്‍വീനറുമായി
സ്വാഗത സംഘം രൂപവത്കരിച്ചു.
യോഗത്തില്‍ വി.കെ. റീത്ത, കുനിയില്‍ ശശീന്ദ്രന്‍, ജമാല്‍ മൊകേരി, പി. സുരേഷ് ബാബു, എന്‍.വി.ചന്ദ്രന്‍,
എ.പി.കുഞ്ഞബ്ദുള്ള, പറമ്പത്ത് കുമാരന്‍, എ.രതീഷ്, ഡോ.എംപി.ദിനേശ്, ടി.പി.നാരായണന്‍, കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.