Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വനിതാ ഓവര്‍സിയറെ അപമാനിച്ച സംഭവം: നടപടിയില്ലെങ്കില്‍ സമരമെന്ന് എല്‍ഡിഎഫ്

March 5, 2025
in പ്രാദേശികം
A A
അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം
Share on FacebookShare on Twitter

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വനിത ഓവര്‍സിയറെ പ്ലാന്‍ ക്ലര്‍ക്കിന്റെ ചുമതല വഹിക്കുന്നയാള്‍ അപമാനിച്ച സംഭവത്തില്‍ എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. ഇദ്ദേഹത്തെ സംരക്ഷിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാരന്റെ പേരില്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
എ.ടി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.ശ്രീധരന്‍, കെ.എ.സുരേന്ദ്രന്‍, പി.കെ.സുജിത്ത്, കെ.പി.പ്രമോദ്, ടി.കെ.ജയരാജന്‍, മുബാസ് കല്ലേരി, പ്രമോദ് മാട്ടാണ്ടി എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എം.പി.ബാബു സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്

പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്

1 month ago
പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

1 month ago

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

3 months ago
ഒഞ്ചിയം ഗവ.യുപി സ്‌കൂള്‍ ഇനി ഹൈടെക്; ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

ഒഞ്ചിയം ഗവ.യുപി സ്‌കൂള്‍ ഇനി ഹൈടെക്; ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal