വടകര: പുതുപ്പണം സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപം കട്ടാഞ്ചേരി ജാനകി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: സോമനാഥന്‍, ഷൈലജ, ഗിരിജ, സഞ്ജീവന്‍ (ബോബന്‍), ചന്ദ്രശേഖരന്‍ (സലാല).
മരുമക്കള്‍: മോളി (പെരുവട്ടൂര്‍), ഭാസ്‌കരന്‍ (മുക്കാളി), രാജന്‍ (പേരാമ്പ്ര), അനിഷ (കല്ലാമല), സന്ധ്യ (മയ്യന്നൂര്‍, കുരിക്കിലാട് യുപി സ്‌കൂള്‍).
