ചെമ്മരത്തൂര്‍: കല്ലുള്ള പറമ്പത്ത് ഗോപിനാഥന്‍ (72) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: സബീഷ്, സബിഷ. മരുമകന്‍: സുധി ബി. (രാമാനാട്ടുകര). സഹോദരങ്ങള്‍: പരേതനായ നാരായണന്‍, ചന്ദ്രന്‍, രാധ, രമ. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ ഒമ്പതിന്.
© 2024 vatakara varthakal